• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി


Updated: August 12, 2018, 8:06 AM IST
നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി

Updated: August 12, 2018, 8:06 AM IST
ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതു സാഹചര്യത്തിൽ ആയാലും നിയമം കൈയിലെടുക്കാൻ ആർക്കും അധികാരം ഇല്ല എന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാരും രാഷ്ട്രീയ പാർട്ടികളും പൊതു സമൂഹവും ഇതിന് എതിരെ പോരാടണം. ദേശീയ അസം പൗരത്വ പട്ടിക വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസിൽ നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയ പ്രതിപക്ഷത്തിന് ഇപ്പോൾ സുപ്രീംകോടതിയിലും വിശ്വാസം നഷ്ടമായിരിക്കുകയാണെന്നു വിമർശിച്ചു. മഹാസഖ്യം പരാജയപ്പെട്ട ആശയം ആണെന്നും മോദി പറഞ്ഞു.
First published: August 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍