HOME » NEWS » India » PM MODI THANKS PEOPLE FOR MATURITY AND PATIENCE DISPLAYED AFTER AYODHYA VERDICT IN MANN KI BAAT GG

അയോധ്യ വിധി പരാമർശിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്; ജനങ്ങൾ കാണിച്ച ക്ഷമയ്ക്കും പക്വതയ്ക്കും നന്ദി

130 കോടി വരുന്ന ഇന്ത്യയിലെ ജനങ്ങൾ തങ്ങൾക്ക് ദേശീയ താൽപ്പര്യത്തേക്കാൾ വലുതായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: November 24, 2019, 12:50 PM IST
അയോധ്യ വിധി പരാമർശിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്; ജനങ്ങൾ കാണിച്ച ക്ഷമയ്ക്കും പക്വതയ്ക്കും നന്ദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • Share this:
ന്യൂഡൽഹി: അയോധ്യ വിധി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്. അയോധ്യ കേസിലെ വിധിക്ക് പിന്നാലെ ജനങ്ങൾ കാണിച്ച ക്ഷമയെയും പക്വതയെയും മോദി പ്രശംസിച്ചു.

also read:ഷെഹ്ല ഷെറിന്റെ മരണം: സ്കൂളിലെ സാഹചര്യം തുറന്നു പറഞ്ഞ കുട്ടികൾ ഭീഷണി നേരിടുന്നതായി പരാതി

130 കോടി വരുന്ന ഇന്ത്യയിലെ ജനങ്ങൾ തങ്ങൾക്ക് ദേശീയ താൽപ്പര്യത്തേക്കാൾ വലുതായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

തർക്കഭൂമിയായ 2.77 ഏക്കർ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി കൈമാറണമെന്നായിരുന്നു അയോധ്യ കേസിലെ കോടതിവിധി. പകരം അയോധ്യയില്‍ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ നൽകണമെന്ന് അഞ്ചംഗ ബെഞ്ച് വിധിയിൽ വ്യക്തമാക്കിയിരുന്നു.
First published: November 24, 2019, 12:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories