COVID 19 | പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 25,000 രൂപ സംഭാവന നൽകി പ്രധാനമന്ത്രിയുടെ അമ്മ
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 1251 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമ്മ ഹീരാബെൻ മോദിക്കൊപ്പം നരേന്ദ്ര മോദി
- News18
- Last Updated: March 31, 2020, 10:47 PM IST
ഗാന്ധിനഗർ: കോവിഡ് 19നെതിരായ പോരാട്ടത്തിന് സംഭാവന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദി.
തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് 25000 രൂപയാണ് ഹീരാബെൻ മോദി പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയത്. You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്കി പൊലീസ് [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്റെ ചെറിയ സഹായം'; 80 ലക്ഷം നല്കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം [NEWS]
കോവിഡ് 19ന് എതിരായ പോരാട്ടത്തിനായി മാർച്ച് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പി എം കെയർസ് (പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ) ഫണ്ട് ആരംഭിച്ചത്.
രാജ്യത്തെ എല്ലാ ജനങ്ങളോടും ഇതിലേക്ക് സംഭാവന നൽകാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 1251 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് 25000 രൂപയാണ് ഹീരാബെൻ മോദി പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയത്.