Ayodhya Verdict | വിധി എന്തായാലും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി

വിധി പ്രസ്താവം നടത്തുന്ന ജസ്റ്റിസുമാർക്കും സുരക്ഷ ഉറപ്പാക്കി.

News18 Malayalam | news18
Updated: November 9, 2019, 8:14 AM IST
Ayodhya Verdict  | വിധി എന്തായാലും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: November 9, 2019, 8:14 AM IST
  • Share this:
ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി എന്തു തന്നെയായാലും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിധി ആരുടെയും പരാജയമല്ലെന്നും രാജ്യത്തിന്‍റെ ഐക്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

Ayodhya Verdict LIVE: വിധി പറയുന്ന ജസ്റ്റിസുമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു


അതേസമയം, അയോധ്യ അന്തിമവിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിലും സുരക്ഷ ശക്തമാക്കി. സുപ്രീം കോടതിയിൽ പ്രവേശനം നിയന്ത്രിക്കും. വിധി പ്രസ്താവം നടത്തുന്ന ജസ്റ്റിസുമാർക്കും സുരക്ഷ ഉറപ്പാക്കി.

വിധിയുടെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
First published: November 9, 2019, 8:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading