LIVE NOW

PM Narendra Modi Press Meet LIVE: ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി; ചോദ്യങ്ങൾക്ക് മറുപടി നൽകി അമിത് ഷാ

Malayalam.news18.com | May 17, 2019, 5:27 PM IST
facebook Twitter Linkedin
Last Updated May 17, 2019
auto-refresh
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നു. ബി ജെ പി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്ക് ഒപ്പമാണ് പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജനങ്ങൾക്ക് നന്ദി പറയാനാണ് താൻ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അമിത് ഷാ ആണ് മറുപടി നൽകുന്നത്. Read More
4:45 pm (IST)
Load More


corona virus btn
corona virus btn
Loading