രാജ്യസഭ @ 250; പ്രത്യേക സെഷനിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

1952 ഏപ്രിൽ മൂന്നിനാണ് രാജ്യസഭ നിലവിൽ വന്നത്. 1952 മെയ് 13നായിരുന്നു ആദ്യ സമ്മേളനം നടന്നത്.

News18 Malayalam | news18-malayalam
Updated: November 18, 2019, 2:00 PM IST
രാജ്യസഭ @ 250; പ്രത്യേക സെഷനിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
parliament
  • Share this:
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്‍റിലെ ഉപരിസഭയായ രാജ്യസഭയിലെ 250-ാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഇതിന്‍റെ ഭാഗമായി നടക്കുന്ന പ്രത്യേക സെഷനിൽ ഇന്ന് രണ്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.1952 ഏപ്രിൽ മൂന്നിനാണ് രാജ്യസഭ നിലവിൽ വന്നത്. 1952 മെയ് 13നായിരുന്നു ആദ്യ സമ്മേളനം നടന്നത്.
First published: November 18, 2019, 2:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading