പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈന്യത്തിനൊപ്പം ജമ്മു കശ്മീരിൽ

PM Narendra Modi to celebrate Diwali with armed forces in Jammu and Kashmir | നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തുമെന്ന് റിപ്പോർട്ടുകൾ

News18 Malayalam | news18-malayalam
Updated: October 27, 2019, 6:45 AM IST
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈന്യത്തിനൊപ്പം ജമ്മു കശ്മീരിൽ
നരേന്ദ്ര മോദി
  • Share this:
സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തുമെന്ന് റിപ്പോർട്ടുകൾ.
ദീപാവലി പാവപ്പെട്ടവർക്കൊപ്പെം ആഘോഷിക്കാൻ പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ആഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേ സമയം, പ്രധാനമന്ത്രി എന്തുകൊണ്ട് കർഷകർക്കൊപ്പം ആഘോഷിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദിച്ചു. സർക്കാർ ചൂഷണം അവസാനിപ്പിക്കണം. കർഷകന്റെ കഠിനാധ്വാനത്തിന് യഥാർത്ഥ മൂല്യം ലഭിക്കണമെന്നും സോണിയ ഗാന്ധി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

First published: October 27, 2019, 6:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading