• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് 100 കോടി; മോദിയുടെ യാത്രകൾക്ക് 1484 കോടി രൂപ, വൈറലായി പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്

news18india
Updated: August 17, 2018, 10:54 AM IST
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് 100 കോടി;  മോദിയുടെ യാത്രകൾക്ക് 1484 കോടി രൂപ, വൈറലായി പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്
news18india
Updated: August 17, 2018, 10:54 AM IST
ന്യൂഡൽഹി: കേരളം പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കേന്ദ്രസഹായം കുറഞ്ഞതിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഇദ്ദേഹം ചെയ്ത ട്വീറ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തെ അഭിമുഖീകരിക്കുന്ന കേരളത്തിന് 100 കോടി രൂപ നൽകുമ്പോൾ പ്രധാനമന്ത്രിയുടെ യാത്രകൾക്ക് മാത്രമായി 1484 കോടി രൂപയും കേന്ദ്ര സർക്കാരിന്‍റെ പരസ്യങ്ങൾക്കായി 4300 കോടി രൂപയും ചെലവഴിക്കുന്നതായി ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കുന്നു.

കുംഭമേള (4200 കോടി രൂപ), ശിവാജി പ്രതിമ ( 3600 കോടി രൂപ), പട്ടേൽ പ്രതിമ (2989 കോടി രൂപ), പ്രധാനമന്ത്രിയുടെ യാത്രകൾ ( 2484 കോടി രൂപ)എന്നിങ്ങനെയാണ് ട്വീറ്റിൽ വ്യക്തമാക്കിയിരിക്കുന്ന കണക്കുകൾ.



While Kerala reels under the worst flood in history, the priorities of the Modi govt are clear: 1484Cr on PM's travel, 4300Cr on Ads, 3600 Cr on Shivaji statue, 2989 Cr on Patel statue, 4200 Cr on Kumbh Mela & only 100 Cr for Kerala flood relief! pic.twitter.com/fu6QlyLx57
First published: August 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍