• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജ്യത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടാകണമെന്ന് രാഷ്ട്രപതി


Updated: August 14, 2018, 9:11 PM IST
രാജ്യത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടാകണമെന്ന് രാഷ്ട്രപതി

Updated: August 14, 2018, 9:11 PM IST
ന്യൂഡൽഹി: സ്ത്രീകൾക്ക് ഇഷ്ടമുള്ള പാത തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്. സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാംനാഥ് കോവിന്ദ് പറഞ്ഞു. സൈനികർക്ക് മികച്ച ആയുധങ്ങൾ നൽകുകയും പ്രതിരോധ ഉപകരണങ്ങൾ സ്വന്തം രാജ്യത്ത് തന്നെ വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടാക്കുകയും വേണം. ഇന്ത്യൻ സമൂഹത്തിൽ ഹിംസക്ക് സ്ഥാനമില്ല. ഗാന്ധിയൻ മൂല്യങ്ങൾ കാത്ത് സൂക്ഷിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
First published: August 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍