HOME /NEWS /India / NEWS 18 EXCLUSIVE INTERVIEW: കശ്മീർ, അഫ്സ്പ, മായാവതി. പ്രധാന വിഷയങ്ങളിലെല്ലാം മനസ്സുതുറന്ന് പ്രധാനമന്ത്രി മോദി

NEWS 18 EXCLUSIVE INTERVIEW: കശ്മീർ, അഫ്സ്പ, മായാവതി. പ്രധാന വിഷയങ്ങളിലെല്ലാം മനസ്സുതുറന്ന് പ്രധാനമന്ത്രി മോദി

ഇന്ന് രാത്രി ഏഴിനും രാത്രി പത്തിനും ന്യൂസ് 18 കേരളം ഉൾപ്പെടെ ന്യൂസ് 18 നെറ്റ് വർക്കിന്റെ എല്ലാ വാർത്താചാനലുകളിലും അഭിമുഖം സംപ്രേഷണം ചെയ്യും. അഭിമുഖത്തിന്റെ വിശദമായ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിലും ലഭ്യമാകും.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: രാജ്യം പ്രധാന തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുമ്പോൾ പ്രധാന വിഷയങ്ങളിൽ മനസ്സുതുറന്നും നിലപാട് വ്യക്തമാക്കിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ല്യൂസീവ് അഭിമുഖത്തിലാണ് പ്രധാന വിഷയങ്ങളിൽ മോദി നിലപാട് വ്യക്തമാക്കുന്നത്. ഇന്ന് രാത്രി ഏഴിനും രാത്രി പത്തിനും ന്യൂസ് 18 കേരളം ഉൾപ്പെടെ ന്യൂസ് 18 നെറ്റ് വർക്കിന്റെ എല്ലാ വാർത്താചാനലുകളിലും അഭിമുഖം സംപ്രേഷണം ചെയ്യും. അഭിമുഖത്തിന്റെ വിശദമായ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിലും ലഭ്യമാകും.

    കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കെതിരെയും പ്രധാനമന്ത്രി വിമർശനമുന്നയിക്കുന്നു. അഫ്സ്പ പിൻവലിക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനം നിരുത്തരവാദപരമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് സൈന്യത്തിനെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണെന്നും പ്രധാമന്ത്രി ന്യൂസ് 18നോട് പറഞ്ഞു. ശത്രുക്കൾ ആയി ഇരുന്നവർ പരസ്പരം പുണരുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമുഖത്തിൽ പറയുന്നു. ഉത്തർ പ്രദേശിൽ മായാവതിയുടെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോയിരിക്കുന്നുവെന്നും അവരുടെ കപ്പൽ മുങ്ങുകയാണെന്നും മോദി വിമർശിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രചരണ വിഷയങ്ങളെ കുറിച്ചും രാഹുൽ ജോഷിക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മനസ്സുതുറക്കുന്നുണ്ട്.

    ' isDesktop="true" id="104689" youtubeid="h0KXnhV7wSY" category="india">

    First published:

    Tags: 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Congress, Congress President Rahul Gandhi, Election 2019, Election campaign, Election dates 2019, Election Tracker LIVE, Elections 2019 dates, Elections 2019 schedule, Elections schedule, General elections 2019, Haritha kerala mission, Moratorium issue, Narendra modi, Rahul gandhi, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് പ്രചാരണം, നരേന്ദ്ര മോദി, രാഹുൽ ഗാന്ധി