ഇന്റർഫേസ് /വാർത്ത /India / Gangster Vikas Dubey Arrest| കുറ്റവാളികളുടെ പട്ടികയില്‍ വികാസ് ഇല്ല; CBI അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

Gangster Vikas Dubey Arrest| കുറ്റവാളികളുടെ പട്ടികയില്‍ വികാസ് ഇല്ല; CBI അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

priyanka gandhi

priyanka gandhi

ഗുണ്ടാതലവന്‍ വികാസ് ദുബൈക്ക് സംരക്ഷണം നല്‍കുന്നതിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് പ്രിയങ്ക ഗാന്ധി

  • Share this:

ന്യൂഡല്‍ഹി: ഗുണ്ടാതലവന്‍ വികാസ് ദുബൈക്ക് സംരക്ഷണം നല്‍കുന്നതിലെ സത്യാവസ്ഥ കണ്ടെത്തുന്നതിന് സിബിഐ അന്വേഷണ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

വികാസിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിറകെയാണ് പ്രിയങ്ക ഗാന്ധി സി ബി ഐ അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയത്.

കാണ്‍പൂര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ യു പിയിലെ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. സുരക്ഷയിലെ വിടവാണ് എടുത്തുകാട്ടുന്നതെന്നും ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ കുറ്റവാളികളുടെ പട്ടികയില്‍ ഇതുവരെ വികാസിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

First published:

Tags: Priyanka Gandhi, Spl Task Force, UP Polie, Uttarpradesh, Vikas Dubey, ഉത്തർപ്രദേശ്