ഐസ്വാള്‍: അഡ്വ. പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി ചുമതലയേറ്റു. രാവിലെ 11.30ന് ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കേരളത്തില്‍നിന്ന് മിസോറാം ഗവര്‍ണറാകുന്ന മൂന്നാമത്തെയാളാണ് ശ്രീധരന്‍പിള്ള. വക്കം പുരുഷോത്തമന്, കുമ്മനം രാജശേഖരന് എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍. കുടുംബത്തോടൊപ്പം തിങ്കളാഴ്ച തന്നെ ശ്രീധരന്‍പിള്ള ഐസോളിലെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.