ന്യൂഡൽഹി: റഫാലില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. പുനഃപരിശോധനാ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നാലാഴ്ച സാവകാശം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ശനിയാഴ്ചയ്ക്കകം മറുപടി നല്കാന് കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.