• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാനനഷ്ടക്കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജാമ്യം

കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

news18
Updated: July 6, 2019, 3:13 PM IST
മാനനഷ്ടക്കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജാമ്യം
രാഹുൽ ഗാന്ധി
news18
Updated: July 6, 2019, 3:13 PM IST
പാട്ന: മാനനഷ്ടക്കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പാട്ന ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി നൽകിയ കേസിലാണ് ജാമ്യം.

എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന പരാമർശത്തെ തുടർന്നാണ് രാഹുലിനെതിരെ സുശീൽ മോദി കോടതിയെ സമീപിച്ചത്.

കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകൾ പരാമർശിച്ചായിരുന്നു രാഹുലിന്‍റെ പ്രസ്താവന.

മഴയിൽ കുറവ്; പെരിങ്ങൽക്കുത്ത്, കേരള ഷോളയാർ ഡാമുകൾ വറ്റുന്നു: വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ

ഇതിനെതിരെയാണ് സുശീൽ കുമാർ മോദി കഴിഞ്ഞ ഏപ്രിലിൽ മാനനഷ്ടക്കേസ് നൽകിയത്.

First published: July 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...