• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒടുവിൽ രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

'കോൺഗ്രസിന്റെ ആശയങ്ങൾക്കായി സർവ്വശക്തിയുമെടുത്ത് പോരാടും. തന്റെ സേവനവും ഉപദേശങ്ങളും ആവശ്യമുള്ളപ്പോൾ പാർട്ടിക്ക് നൽകും'- രാഹുൽ ഗാന്ധി വ്യക്തമാക്കി

news18
Updated: July 4, 2019, 7:53 AM IST
ഒടുവിൽ രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞു
rahul-gandhi
  • News18
  • Last Updated: July 4, 2019, 7:53 AM IST IST
  • Share this:
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. പ്രവർത്തകർക്ക് നന്ദി പറഞ്ഞ് രാഹുലിന്റെ ട്വീറ്റ്. കോൺഗ്രസിന്റെ ആശയങ്ങൾക്കായി സർവ്വശക്തിയുമെടുത്ത് പോരാടും. തന്റെ സേവനവും ഉപദേശങ്ങളും ആവശ്യമുള്ളപ്പോൾ പാർട്ടിക്ക് നൽകും. പുതിയ അധ്യക്ഷനെ താൻ നാമനിർദ്ദേശം ചെയ്യുന്നത് ഉചിതമായ നടപടിയല്ലെന്നും രാഹുൽ വ്യക്തമാക്കി.


'രാജി വയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്'; ശക്തമായ നിലപാടെടുത്ത സ്കൂൾ വിദ്യാർത്ഥിനിയുടെ 'രാജിക്കത്ത്' വൈറൽ ആവുന്നു

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്നും രാജിക്കത്തിൽ രാഹുൽ വ്യക്തമാക്കി. നാലു പേജുള്ള രാജിക്കത്ത് രാഹുൽ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍