• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ താറുമാറാണെന്ന് സർക്കാരിന്‍റെ തന്നെ ഉപദേശകർ തന്നെ സമ്മതിച്ചെന്ന് രാഹുൽ ഗാന്ധി

ദീർഘകാലത്തേക്കുള്ള രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച് താക്കീത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

news18
Updated: August 23, 2019, 5:46 PM IST
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ താറുമാറാണെന്ന് സർക്കാരിന്‍റെ തന്നെ ഉപദേശകർ തന്നെ സമ്മതിച്ചെന്ന്  രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
news18
Updated: August 23, 2019, 5:46 PM IST
ന്യൂഡൽഹി: രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ താറുമാറായി കിടക്കുകയാണെന്ന് സർക്കാരിന്‍റെ തന്നെ അഭിഭാഷകർ സമ്മതിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധി.

അത്യാഗ്രഹമുള്ളവരുടെ കൈയിലല്ല ആവശ്യമുള്ളവരുടെ കൈയിൽ പണം നൽകി ധനസമ്പാദനം നടത്തണമെന്നും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

 



ദീർഘകാലത്തേക്കുള്ള രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച് താക്കീത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്ന നിർദ്ദേശം സ്വീകരിച്ച് സമ്പദ് വ്യവസ്ഥയെ കരുത്തോടെ നിലനിർത്താൻ ധനസമ്പാദനം നടത്താനും അദ്ദേഹം നിർദ്ദേശിച്ചു.

ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

First published: August 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...