Railway Privatisation| റെ​യി​ല്‍​വേ സ്വ​കാ​ര്യ​വ​ത്ക​ര​ണം: സ​ര്‍​ക്കാ​രി​നു ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

News18 Malayalam | news18-malayalam
Updated: July 2, 2020, 5:21 PM IST
Railway Privatisation| റെ​യി​ല്‍​വേ സ്വ​കാ​ര്യ​വ​ത്ക​ര​ണം: സ​ര്‍​ക്കാ​രി​നു ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് രാ​ഹു​ല്‍ ഗാന്ധി
rahul gandhi
  • Share this:
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തെ വി​മ​ര്‍​ശി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. സ​ര്‍​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി​ക്കു ജ​ന​ങ്ങ​ള്‍ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റെ​യി​ല്‍​വേ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ജീ​വ​നാ​ഡി​യാ​ണ്. സ​ര്‍​ക്കാ​ര്‍ അ​തും അ​വ​രി​ല്‍​നി​ന്ന് ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്. നി​ങ്ങ​ള്‍​ക്കു വേ​ണ്ട​ത് എ​ടു​ത്തോ​ളൂ. പ​ക്ഷേ ഒ​ന്നോ​ര്‍​മി​ക്കു​ക, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ഇ​തി​നു യോ​ജി​ച്ച മ​റു​പ​ടി ന​ല്‍​കും- രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.



മണിക്കൂറിൽ 160 കിലോമീറ്റർ വേ​ഗതയിൽ പോകുന്ന ട്രെയിനുകൾ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഡ്രൈവറെയും ​ഗാർഡിനെയും റെയിൽവേ നൽകും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കും. റെ​യി​ല്‍​വേ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​കാ​ര്യ യാ​ത്രാ​വ​ണ്ടി​ക​ള്‍ ഓ​ടി​ക്കു​ന്ന​തി​നാ​ണു നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ക്കു​ന്ന​ത്. 35 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ക​രാ​റാ​ണു സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി റെ​യി​ല്‍​വേ ഒ​പ്പു​വ​യ്ക്കു​ക.
TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
109 റൂ​ട്ടു​ക​ളി​ലാ​യി 151 ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​മാ​ണു മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 30,000 കോ​ടി രൂ​പ​യു​ടെ സ്വ​കാ​ര്യ​നി​ക്ഷേ​പം തേ​ടു​മെ​ന്നു റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കു​ന്നു.
First published: July 2, 2020, 5:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading