• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; പ്രളയമേഖലകൾ സന്ദർശിക്കും

news18india
Updated: August 26, 2018, 3:53 PM IST
രാഹുൽ ഗാന്ധി കേരളത്തിലേക്ക്; പ്രളയമേഖലകൾ സന്ദർശിക്കും
news18india
Updated: August 26, 2018, 3:53 PM IST
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലേക്ക്. ഈ മാസം 28, 29 തിയതികളിലാണ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തുക. സംസ്ഥാനത്തെത്തുന്ന രാഹുൽ ഗാന്ധി പ്രളയബാധിത മേഖലകൾ സന്ദർശിക്കും.

കഴിഞ്ഞദിവസം ഓണാശംസകൾ നേർന്നപ്പോൾ കേരളത്തിനെ പുനർനിർമിക്കാമെന്ന ഹാഷ് ടാഗോടെ ആയിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

 
First published: August 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...