• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാഹുലിന്റേത് 'അഡാര്‍' കണ്ണിറുക്കലോ? തന്നെ അനുകരിച്ചതില്‍ സന്തോഷമെന്ന് പ്രിയാ വാര്യര്‍


Updated: July 20, 2018, 6:15 PM IST
രാഹുലിന്റേത് 'അഡാര്‍' കണ്ണിറുക്കലോ? തന്നെ അനുകരിച്ചതില്‍ സന്തോഷമെന്ന് പ്രിയാ വാര്യര്‍

Updated: July 20, 2018, 6:15 PM IST
തൃശൂര്‍: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പ്രസംഗത്തിനൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച ശേഷം സീറ്റിലിരുന്ന് 'കണ്ണിറുക്കിയത്' തന്നെ അനുകരിച്ചെന്ന അവകാശവാദവുമായി മലയാളി താരം പ്രിയ പ്രകാശ് വാര്യര്‍. പ്രിയ വാര്യരുടെ 'അഡാര്‍ ലൗ' എന്ന ചിത്രത്തിന്റെ ഗാനരംഗത്തിലെ കണ്ണിറുക്കല്‍ വൈറലായിരുന്നു.
താന്‍ കോളജില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് കോളജിലെ സംഭവവികാസങ്ങള്‍ അറിഞ്ഞതെന്ന് പ്രിയ പറയുന്നു. രാഹുല്‍ ഗാന്ധി തന്നെ അനുകരിച്ച് കണ്ണിറുക്കിയതില്‍ അതീവ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

വീഡിയോ കാണാം.

 


First published: July 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍