നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തീവണ്ടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

  തീവണ്ടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

  മെയ് 31 രാവിലെ എട്ടുമണി മുതൽ നിലവിലെ മാറ്റങ്ങൾ നിലവിൽ വരുന്നത് ആയിരിക്കും.

  News18 Malayalam

  News18 Malayalam

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: എല്ലാ സ്പെഷ്യൽ ട്രയിനുകളിലും അഡ്വാൻസ് ബുക്കിംഗ് 30 ദിവസത്തിൽ നിന്ന് 120 ദിവസമാക്കി. ഇന്ത്യൻ റെയിൽവേ വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ 30 ദിവസം മുമ്പായിരുന്നു ട്രയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

   റെയിൽവേ മന്ത്രാലയമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ഇന്ത്യൻ റെയിൽവേ അവരുട വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്പെഷ്യൽ ട്രയിനുകൾക്കും 120 ദിവസം മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

   You may also like: വൻ സ്ഫോടനം നടത്താന്‍ ശ്രമം; ഭീകരരുടെ പദ്ധതി പരാജയപ്പെടുത്തി സുരക്ഷാസേന [NEWS]കേരളത്തിൽ ഡാമുകൾ നേരത്തെ തുറക്കും [NEWS]തമിഴർക്ക് വേണ്ടത് വികസനം, തീവ്രവാദം അനുവദിക്കില്ല; ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രാജപക്സെ [NEWS]

   ഈ 230 ട്രയിനുകളിലും പാഴ്സൽ, ലഗേജ് എന്നിവയ്ക്കും ബുക്ക് ചെയ്യാവുന്നതാണ്. നിലവിലെ ബുക്കിംഗ്, തൽക്കാൽ ക്വോട്ട അനുവദിക്കൽ എന്നിവ സാധാരണ പോലെ തന്നെ ആയിരിക്കും.

   മെയ് 31 രാവിലെ എട്ടുമണി മുതൽ നിലവിലെ മാറ്റങ്ങൾ നിലവിൽ വരുന്നത് ആയിരിക്കും.

   First published:
   )}