• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

news18india
Updated: December 7, 2018, 7:56 AM IST
രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
news18india
Updated: December 7, 2018, 7:56 AM IST
ന്യൂഡൽഹി: രാ​​ജ​​സ്ഥാ​​ൻ, തെ​​ലു​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്നു ന​​ട​​ക്കും. രാ​​ജ​​സ്ഥാ​​നി​​ൽ 199 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും തെ​​ലു​​ങ്കാ​​ന​​യി​​ൽ 119 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലു​​മാ​​ണു വോ​​ട്ടെ​​ടു​​പ്പ്.

ഭരണകക്ഷികളായ ബിജെപിയും ടിആർഎസ്സും കനത്ത വെല്ലുവിളിയാണ് ഇരു സംസ്ഥാനങ്ങളിലും നേരിടുന്നത്. 200 സീറ്റുകളുള്ള രാജസ്ഥാനിൽ 199 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. 51,796 പോളിംഗ് ബൂത്തകളാണ് ആകെയുള്ളത്. രാവിലെ 8 മുതൽ വൈകീട്ട് 5 വരെയാണ് വോട്ടെടുപ്പ്.

തൃ​ശൂ​രി​ൽ ഇ​ൻ​വെ​ർ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു
Loading...

2 ,274 സ്ഥാനാർത്ഥികളാണ് രാജസ്ഥാനിൽ ജനവിധി തേടുന്നത്. 4 കോടി 78 ലക്ഷം വോട്ടർമാർ വിധിയെഴുതും. തെലങ്കാനയിൽ 119 സീറ്റുകളിൽ 1777 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. രണ്ട് കോടി എൺപത് ലക്ഷത്തി അറുപത്തിനാലായിരത്തി അറുനൂറ്റി എൺപത് വോട്ടർമാർ സമ്മതിദാനാവശകാശം വിനിയോഗിക്കും. കനത്ത സുരക്ഷയിലാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുക.
First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍