ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കൈമലർത്തി കേന്ദ്രസർക്കാർ. സ്ത്രീപ്രവേശനം അനുവദിച്ചത് സുപ്രീംകോടതി ആയതിനാൽ കേന്ദ്രസർക്കാരിന് എന്ത് ചെയ്യാനാകുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചോദിച്ചു. വിഷയത്തിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ ചെയ്യാനാകുക സംസ്ഥാന സർക്കാരിനാണെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.
ഇതിനിടെ, ഗവർണർ സദാശിവവുമായി രാജ്‌നാഥ് സിംഗ് ടെലഫോണിൽ ചർച്ച നടത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.