ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള 9 കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംഘടനാ ചുമതലയുള്ള AICC ജനറൽ സെക്രട്ടറിയായ KC വേണുഗോപാൽ രാജസ്ഥാനിൽ നിന്നും മത്സരിക്കും. ദിഗ്വിജയ് സിംഗ് മധ്യപ്രദേശിൽ സ്ഥാനാർഥി ആകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.