• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എന്‍.ഡി.എയുടെ ഹരിവംശ് രാജ്യസഭാ ഉപാധ്യക്ഷന്‍


Updated: August 9, 2018, 12:05 PM IST
എന്‍.ഡി.എയുടെ ഹരിവംശ് രാജ്യസഭാ ഉപാധ്യക്ഷന്‍

Updated: August 9, 2018, 12:05 PM IST
ന്യൂഡല്‍ഹി: രജ്യസഭാ ഉപാധ്യാക്ഷ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിംങിന് വിജയം. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ബി.കെ പ്രസാദിനെയാണ് പരാജയപ്പെടുത്തിയത്. ഹരിവംശിന് 125 വോട്ടും ഹരിപ്രസാദിന് 105 വോട്ടും ലഭിച്ചു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തു

 

 
First published: August 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍