രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവാന്‍ തങ്ങള്‍ അധികാരത്തിലെത്തണമെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ മാത്രമെ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയുള്ളു
News18 Malayalam
Updated: January 19, 2019, 9:23 AM IST

harish rawat
- News18 Malayalam
- Last Updated: January 19, 2019, 9:23 AM IST IST
ഡെറാഡൂണ്‍: രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങളുടെ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലെത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ബിജെപി ധാര്‍മ്മികതയില്ലാത്ത പാര്‍ട്ടിയാണെന്നും റാവത്ത് കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവെ രാമക്ഷേത്രവും അയോധ്യയും ചര്‍ച്ചയാകുന്നതിനിടെയാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം.
'ധാര്‍മ്മികതയില്ലാത്ത ഒരുകൂട്ടം ആളുകളുടെ പാര്‍ട്ടിയാണ് ബിജെപി. ഞങ്ങള്‍ ധാര്‍മികതയിലും ഭരണഘടനയിലും വിശ്വസിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ മാത്രമെ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയുള്ളു. അതുറപ്പാണ്' എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഹരീഷ് റാവത്ത് പറഞ്ഞു.
Also Read: മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് തിരികെയെത്തിയ ആള് പിടിയില്‍
റിഷികേഷില്‍ വെച്ചാണ് ഹരീഷ് റാവത്ത് രാമക്ഷേത്രക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിന് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം കര്‍ണാടകയില്‍ പണവും മസില് പവറും ഉപയോഗിച്ച് കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാെന്നും കുറ്റപ്പെടുത്തി.
Dont Miss: യു എ ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി
'എന്‍ഫോഴ്സ്മെന്റ്, സിബിഐ അടക്കമുള്ള ഏജന്‍സികളെ രാഷ്ട്രീയായുധമായി ദുരുപയോഗം ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍. ഇതിനു കര്‍ണാടകയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി നല്‍കും.' റാവത്ത് പറഞ്ഞു. 27 സീറ്റുകളും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം തൂത്തുവാരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.