അയോധ്യ കേസ് ചൊവ്വാഴ്ച വാദം കേള്‍ക്കില്ല

news18
Updated: January 27, 2019, 8:15 PM IST
അയോധ്യ കേസ് ചൊവ്വാഴ്ച വാദം കേള്‍ക്കില്ല
malayalamnews18.com
  • News18
  • Last Updated: January 27, 2019, 8:15 PM IST
  • Share this:
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കില്ല. ഭരണഘടനാ ബഞ്ചിലെ ഒരംഗം അവധിയിലായതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് എസ്.എ ബോബ്ദെയാണ് അവധിയില്‍ പ്രവേശിച്ചത്.

ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരെ ഉള്‍പ്പെടുത്തി ബഞ്ച് പുനസംഘടിപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

Also Read സംസ്കാരത്തെ തകർക്കുന്നതിലും അഴിമതിയിലും കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒറ്റക്കെട്ട്: പ്രധാനമന്ത്രി

First published: January 27, 2019, 7:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading