• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശബരിമല: പുനഃപരിശോധന ഹർജി ഫയൽ ചെയ്തു

news18india
Updated: October 11, 2018, 8:56 PM IST
ശബരിമല: പുനഃപരിശോധന ഹർജി ഫയൽ ചെയ്തു
news18india
Updated: October 11, 2018, 8:56 PM IST
തിരുവനന്തപുരം: ശബരിമല കേസിലെ വിധി പുനഃപരിശോധിക്കണന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ മലയാളി സംഘം.

ഇക്കാര്യം ഉന്നയിച്ച് അഖില ഭാരതീയ മലയാളി സംഘം പുനഃപരിശോധന ഹർജി ഫയൽ ചെയ്തു.

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി; പരിഹാസവുമായി മന്ത്രി എം എം മണി
Loading...

വിധി വിശ്വാസങ്ങളിൽ ഉള്ള കോടതിയുടെ കടന്നു കയറ്റം ആണെന്ന് ആരോപിച്ചാണ് ഹർജി.

First published: October 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍