• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആർ ആർ ബി പരീക്ഷ അടുത്തമാസം ആദ്യയാഴ്ച നടക്കും

news18india
Updated: August 25, 2018, 9:20 AM IST
ആർ ആർ ബി പരീക്ഷ അടുത്തമാസം ആദ്യയാഴ്ച നടക്കും
news18india
Updated: August 25, 2018, 9:20 AM IST
ന്യൂഡൽഹി: കനത്ത മഴയുടെയും പ്രളയക്കെടുതികളുടെയും പശ്ചാത്തലത്തിൽ മാറ്റിവെച്ച് റയിൽവേ റിക്രൂട്മെന്‍റ് ബോർഡ് പരീക്ഷകൾ സെപ്തംബറിൽ നടക്കും. അടുത്ത മാസം നാലിനു പരീക്ഷകൾ നടക്കും.

അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികയിലേക്ക് ഉൾപ്പെടെ മുപ്പതിനായിരത്തോളം മലയാളികളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, മഴ ശക്തമായതോടെ പരീക്ഷകൾ മാറ്റിവെയ്ക്കുകയായിരുന്നു.

ഈ സാഹചര്യത്തിൽ കഴിഞ്ഞ ഒമ്പതുമുതൽ 21 വരെ വിവിധ ഘട്ടങ്ങളിലായി നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് പുനക്രമീകരിച്ചത്.
First published: August 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍