രാമക്ഷേത്ര നിർമ്മാണം: മോദിക്കെതിരെ ആർ എസ് എസ്
news18india
Updated: January 1, 2019, 10:48 PM IST

- News18 India
- Last Updated: January 1, 2019, 10:48 PM IST
ന്യൂഡൽഹി: അയോധ്യ ക്ഷേത്ര നിർമാണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ ആർ എസ് എസ്.
അയോധ്യ വിഷയത്തിൽ നിയമനിർമാണം ഇല്ലെന്ന മോദിയുടെ നിലപാടിനെതിരെയാണ് ആർഎസ്എസ് രംഗത്തെത്തിയത്. ഈ സർക്കാരിന്റെ കാലത്തു തന്നെ രാമക്ഷേത്രം യാഥാർഥ്യമാകണമെന്ന് ആർഎസ്എസ് പറഞ്ഞു. രാമക്ഷേത്രം പണിയുമെന്ന് മോദിയും ബിജെപിയും ഉറപ്പു നൽകിയിരുന്നുവെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല പറഞ്ഞു.
നോട്ട് നിരോധനം തമാശ ആയിരുന്നില്ലെന്ന് പ്രധാനമന്ത്രി
രാമക്ഷേത്ര നിർമാണത്തിന് ഉടൻ ഓർഡിനൻസ് ഇറക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പുതുവർഷദിനത്തിൽ ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി നിലപാടുകൾ വ്യക്തമാക്കിയത്.
രാമക്ഷേത്ര നിർമാണത്തിന് ഉടൻ ഓർഡിനൻസ് ഇറക്കില്ലെന്ന് നരേന്ദ്ര മോദി
അയോധ്യ വിഷയത്തിൽ നിയമനിർമാണം ഇല്ലെന്ന മോദിയുടെ നിലപാടിനെതിരെയാണ് ആർഎസ്എസ് രംഗത്തെത്തിയത്. ഈ സർക്കാരിന്റെ കാലത്തു തന്നെ രാമക്ഷേത്രം യാഥാർഥ്യമാകണമെന്ന് ആർഎസ്എസ് പറഞ്ഞു.
നോട്ട് നിരോധനം തമാശ ആയിരുന്നില്ലെന്ന് പ്രധാനമന്ത്രി
രാമക്ഷേത്ര നിർമാണത്തിന് ഉടൻ ഓർഡിനൻസ് ഇറക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പുതുവർഷദിനത്തിൽ ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി നിലപാടുകൾ വ്യക്തമാക്കിയത്.
രാമക്ഷേത്ര നിർമാണത്തിന് ഉടൻ ഓർഡിനൻസ് ഇറക്കില്ലെന്ന് നരേന്ദ്ര മോദി
രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ ഉടൻ ഓർഡിനൻസ് ഇറക്കില്ല. സുപ്രീംകോടതി വിധി വന്ന ശേഷമേ ഓർഡിനൻസ് പരിഗണിക്കൂവെന്നും ഭരണഘടനാ പരിധിയിൽ നിന്ന് കൊണ്ട് തന്നെ പ്രശ്നം പരിഹരിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.