നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BJPക്കെതിരേ ശിവസേന: 'സവർക്കർക്ക് എന്തുകൊണ്ട് ഭാരതരത്നം നൽകിയില്ല?'

  BJPക്കെതിരേ ശിവസേന: 'സവർക്കർക്ക് എന്തുകൊണ്ട് ഭാരതരത്നം നൽകിയില്ല?'

  ഭാരതരത്ന, പത്മ പുരസ്കാരങ്ങളിൽ അതൃപ്തി അറിയിച്ച് ശിവസേന

  news18

  news18

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഭാരതരത്ന, പത്മ പുരസ്കാരങ്ങളിൽ അതൃപ്തി അറിയിച്ച് ശിവസേന. സവർക്കർക്ക് ഭാരത രത്ന കൊടുക്കാത്തതിലാണ് മുഖപത്രമായ സാമ്നയിലൂടെ എതിർപ്പറിയിച്ചിരിക്കുന്നത്. സവർക്കർ കോൺഗ്രസ് ഭരണകാലത്ത് അപമാനിതനായി. പ്രതിപക്ഷത്തായിരുന്നപ്പോൾ സവർക്കർക്ക് ഭാരത് രത്ന നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടതാണ്. എന്നാൽ ബിജെപി ഭരണകാലത്ത് രാമക്ഷേത്ര നിർമാണം പോലെ തന്നെ സവർക്കറെ അവഗണിക്കുകയാണുണ്ടായത്.

   രാമക്ഷേത്ര നിർമ്മാണത്തിലും ഇതേ അവഗണനയാണ് ബിജെപിക്കെന്നും സാമ്ന പറയുന്നു. പ്രണബ് മുഖർജിയെ കുറിച്ച് വലിയരീതിയിൽ ചിന്തിക്കുന്നുവെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് രാഷ്ട്രപതിയായി രണ്ടാമതൊരു അവസരം നൽകിയില്ലെന്നും സാമ്ന ചോദിക്കുന്നു.
   First published:
   )}