• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരളത്തിന് സഹായം നൽകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

News18 Malayalam
Updated: August 20, 2018, 1:53 PM IST
കേരളത്തിന് സഹായം നൽകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
News18 Malayalam
Updated: August 20, 2018, 1:53 PM IST
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ദുരിതാശ്വാസ സഹായം നൽകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സഹായം നൽകും. കേരളത്തിലെ സാഹചര്യങ്ങളിൽ ആശങ്ക ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മറ്റു സുപ്രീം കോടതി ജഡ്ജിമാരും സഹായം നൽകും. ഒരു കേസിൽ വാദം കേൾക്കുന്നതിനിടെ അറ്റോർണി ജനറൽ കെകെ വേണുഗോപാലിനെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.

 

 
First published: August 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...