• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ കാലാവധിയിൽ തീരുമാനം ഇന്ന്

news18india
Updated: September 6, 2018, 8:30 AM IST
മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ കാലാവധിയിൽ തീരുമാനം ഇന്ന്
news18india
Updated: September 6, 2018, 8:30 AM IST
ന്യൂഡൽഹി: അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ കാലാവധി നീട്ടണമോ എന്ന് സുപ്രീംകോടതി ഇന്ന് തീരുമാനിക്കും. വരവര റാവുവും സുധാഭരദ്വാജും അടക്കമുള്ളവരെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുന്നത് കോടതി കഴിഞ്ഞയാഴ്ച വിലക്കിയിരുന്നു.

അറസ്റ്റിനെ ചോദ്യം ചെയ്ത് പ്രഭാത് പട്‌നായിക് അടക്കമുള്ള പ്രമുഖവ്യക്തികൾ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ.

അതേസമയം, അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കാട്ടി മഹാരാഷ്ട്ര പൊലീസ് ഇന്നലെ നല്കിയ സത്യവാങ്‌മൂലം കോടതിയുടെ പരിഗണനയ്ക്ക് എത്തും.
First published: September 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍