• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് രാജ്യം അറിയണം'

News18 Malayalam
Updated: July 11, 2018, 10:19 PM IST
'കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് രാജ്യം അറിയണം'
News18 Malayalam
Updated: July 11, 2018, 10:19 PM IST
ന്യൂഡൽഹി: അനാഥാലയങ്ങള്‍ക്കായുള്ള കേന്ദ്ര ഫണ്ട് ചെലവാക്കിയതിന്റെ കണക്കു നല്‍കാത്തതിനു കേരളത്തിനു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് രാജ്യം അറിയണമെന്ന് കോടതി പറഞ്ഞു. രജിസ്‌ട്രേഷന്‍ ഇല്ലാത്ത യത്തീം ഖാനകള്‍ക്ക് എതിരെ അടിയന്തര നടപടി വേണ്ടെന്നും കോടതി ഉത്തരവിട്ടു. അനാഥാലങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുകളില്‍ വ്യക്തതയില്ല. കേന്ദ്ര ഫണ്ട് സംസ്ഥാനം എന്താണ് ചെയ്തത് എന്ന് അറിയണം. കണക്കുകള്‍ വ്യക്തമാക്കി പുതിയ സത്യവാങ്മൂലം നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...