• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുട്ടികളുടെ പഠനമാണ് പ്രധാനം; തെരഞ്ഞെടുപ്പ് പ്രചരണമല്ല: ലൗഡ് സ്പീക്കർ വിലക്കിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

തെരഞ്ഞെടുപ്പ് പ്രചരണത്തെക്കാൾ പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണ്

news18india
Updated: February 11, 2019, 3:08 PM IST
കുട്ടികളുടെ പഠനമാണ് പ്രധാനം; തെരഞ്ഞെടുപ്പ് പ്രചരണമല്ല: ലൗഡ് സ്പീക്കർ വിലക്കിനെതിരായ ഹർജി തള്ളി സുപ്രീം കോടതി
തെരഞ്ഞെടുപ്പ് പ്രചരണത്തെക്കാൾ പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണ്
news18india
Updated: February 11, 2019, 3:08 PM IST
ന്യൂഡൽഹി : ലൗഡ് സ്പീക്കറുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വാർഷിക പരീക്ഷ ആരംഭിക്കുന്ന ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വീടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം ലൗഡ്സീക്കറുകൾ ഉപയോഗിക്കാൻ പാടില്ലെന്ന പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവിനെതിരെയാണ് ബിജെപി കോടതിയെ സമീപിച്ചത്.

Also Read-BREAKING- ആരാണ് ന്യൂനപക്ഷമെന്നും എന്താണ് ന്യൂനപക്ഷത്തിന്റെ നിർവചനമെന്നും നിശ്ചയിക്കാൻ സുപ്രീംകോടതി 

തെരഞ്ഞെടുപ്പ് അടുത്ത് വരാനിരിക്കെ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാനാണ് ഇത്തരമൊരു ഉത്തരവ് സർക്കാർ നടപ്പാക്കിയതെന്നാണ് ബിജെപി വാദം. പരിസ്ഥിതി നിയമങ്ങളുടെ നിബന്ധനകൾക്ക് പുറത്താണ് ഈ ഉത്തരവെന്നും വാദിച്ചിരുന്നു.എന്നാൽ ബിജെപി വാദങ്ങൾ തള്ളിയ കോടതി,തെരഞ്ഞെടുപ്പ് പ്രചരണത്തെക്കാൾ പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമെന്നാണ് അറിയിച്ചത്.

ഇത് ആദ്യമായല്ല തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപിയും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമുൽ സർക്കാരും സുപ്രീം കോടതിയിൽ കൊമ്പു കോർക്കുന്നത്. നേരത്തെ വർഗ്ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് മമതാ സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇത് ചോദ്യം ചെയ്ത് ബിജെപി സമർപ്പിച്ച ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു.

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626