• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകന് നഗ്നയാത്ര ഒരുക്കി ജനക്കൂട്ടം


Updated: August 22, 2018, 5:25 PM IST
സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകന് നഗ്നയാത്ര ഒരുക്കി ജനക്കൂട്ടം

Updated: August 22, 2018, 5:25 PM IST
ഹൈദരാബാദ്: സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത്  ഗർഭിണിയാക്കിയ അധ്യാപകനെ തെരുവിലൂടെ നഗ്നനാക്കി നടത്തിച്ച് ജനക്കൂട്ടം.

ആന്ധ്രയിലെ എലൂരു നഗരത്തിലൂടെ അധ്യാപകനെ നടത്തിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇരുകൈയും പിന്നിൽ കെട്ടിയശേഷം അധ്യാപകനെ നഗരത്തിലൂടെ നഗ്നനായി നടത്തിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നൂറുകണക്കിന് പേർ ചേർന്നാണ് ശിക്ഷാവിധി നടപ്പാക്കിയത്.

പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ഇക്കാര്യം ആരോടും പറയരുതെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഗർഭം അലസിപ്പിക്കാൻ ഗുളികകളും നൽകി. ഇത് കഴിച്ചതോടെ പെൺകുട്ടി അവശനിലയിലായി. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ച ഡോക്ടറാണ് പെൺകുട്ടി ഗർഭിണിയാണെന്നും അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതായും രക്ഷിതാക്കളോട് പറഞ്ഞത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അധ്യാപകനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

 
First published: August 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626