COVID 19| പ്രസ് ഇൻഫർമേഷൻ ബ്യൂറോ മേധാവിക്ക് രോഗം സ്ഥിരീകരിച്ചു; നാഷണൽ മീഡിയ സെന്റർ അടച്ചു
നാഷനൽ മീഡിയ സെന്റർ താൽക്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഇനി തുറന്നു പ്രവർത്തിക്കുക

Senior PIB official tests positive
- moneycontrol
- Last Updated: June 8, 2020, 12:08 PM IST
ന്യൂഡൽഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടറും കേന്ദ്ര സര്‍ക്കാറിന്റെ വക്താവുമായ കെഎസ് ഡത്വാലിയയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഞായറാഴ്ച ഇദ്ദേഹത്തെ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 7 മണിയോടുകൂടിയാണ് ഇദ്ദേഹത്തെ എയിംസിലെ ട്രോമാ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിൻറെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. TRENDING:'Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും [NEWS]Unlock 1.0 Kerala | കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ; മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]വൈദ്യുതി ബിൽ കണ്ട് ഞെട്ടിയോ? അമിതനിരക്കിൽ 'ഷോക്കടിച്ച്' ജനങ്ങൾ [NEWS]
ഇതോടെ കേന്ദ്ര വാർത്ത, വിതരണ മന്ത്രാലയത്തിന് കീഴിലെ നാഷനൽ മീഡിയ സെന്റർ താൽക്കാലികമായി അടച്ചു. നാഷനൽ മീഡിയ സെന്റർ അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഇനി തുറന്നുപ്രവർത്തിക്കുക. ദത്ത്വാലിയയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.
പി.ഐ.ബിയിലെ വാർത്തസമ്മേളനം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നാഷനൽ മീഡിയ സെന്റർ അണുവിമുക്തമാക്കുന്നതുവരെ ശാസ്ത്രി ഭവനിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച ഇദ്ദേഹത്തെ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 7 മണിയോടുകൂടിയാണ് ഇദ്ദേഹത്തെ എയിംസിലെ ട്രോമാ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിൻറെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.