മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഞായറാഴ്ച രാത്രി 7:10 ഓടെയായിരുന്നു തീപിടിത്തം.

News18 Malayalam | news18-malayalam
Updated: December 22, 2019, 9:19 PM IST
മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
News18
  • Share this:
മുംബൈയിലെ സബർബൻ വൈലെ പാർലെയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. നിരവധി പേരെ അകത്ത് കുടുക്കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി അഗ്നിശമന സേന അറിയിച്ചു.

ഞായറാഴ്ച രാത്രി 7:10 ഓടെയായിരുന്നു തീപിടിത്തം. പതിമൂന്ന് നിലകളുള്ള ലാബ് ശ്രീവള്ളിയെന്ന കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചതെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.




രക്ഷാപ്രവർത്തനത്തിനായി പത്തോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
Published by: Aneesh Anirudhan
First published: December 22, 2019, 9:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading