കൊൽക്കത്ത വീണ്ടും ചുവന്നു: SFI തനിച്ച് പ്രസിഡൻസി കോളേജിൽ ഭൂരിപക്ഷം നേടി
ഇതിനു മുമ്പ് 2017 ജനുവരിയിൽ ആയിരുന്നു കാമ്പസിൽ തെരഞ്ഞെടുപ്പ് നടന്നത്.

- News18
- Last Updated: November 14, 2019, 10:17 PM IST IST
കൊൽക്കത്ത: ഒമ്പതു വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ മിന്നുന്ന വിജയവുമായി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ് എഫ് ഐ). കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്സിറ്റി കാംപസിലാണ് എസ് എഫ് ഐ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്.
ഇതിനു മുമ്പ് 2017 ജനുവരിയിൽ ആയിരുന്നു കാമ്പസിൽ തെരഞ്ഞെടുപ്പ് നടന്നത്. കാമ്പസിൽ വോട്ടെടുപ്പ് നടത്താൻ ഈ വർഷം ഒക്ടോബറിൽ സർക്കാർ അനുവദിച്ച നാല് ഏകീകൃത സർവകലാശാലകളിൽ ആദ്യത്തേതായിരുന്നു ഇത്.
'ഇന്നൊരു സുദിനമാണ്, ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനമാണ് ഇന്ന്': ശിശുദിനത്തിൽ മന്ത്രി എം.എം മണി
അഞ്ച് പ്രധാന പാനലുകളിലും എസ് എഫ് ഐ ഇന്ന് വിജയിച്ചു. ഒമ്പതു വർഷങ്ങൾക്ക് ശേഷമാണ് പ്രസിഡൻസി യൂണിവേഴ്സിറ്റ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ വിജയിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം ഗേൾസ് കോമൺ റൂമ സെക്രട്ടറി പാനലും ഇത്തവണ എസ് എഫ് ഐ ജയിച്ചു.