തിരുവനന്തപുരം: ഗൊരാഖ്പൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍ കഫീല്‍ ഖാനും എന്ന് നീതി ലഭിക്കുമെന്ന് ശശി തരൂര്‍ എംപി. കഫീല്‍ ഖാന് തന്നെ സന്ദര്‍ശിച്ച വിവരം പങ്കുവെച്ചു കൊണ്ടാണ് കുട്ടികളുടെ കുടുംബത്തിനും ഡോക്ടര്‍ക്കും എന്ന് നീതിലഭിക്കുമെന്ന് തരൂര്‍ ചോദിച്ചത്.
ഗൊരാഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാത്തതിനെത്തുടര്‍ന്നായിരുന്നു കുട്ടികള്‍ മരിച്ചത്. സ്വകാര്യ ക്ലിനിക്കുകളില്‍ നിന്ന് ഓക്സിജന്‍ കൊണ്ടുവന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ കഫീല്‍ ഖാന് ശിക്ഷിക്കുന്ന നടപടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
Received a visit from Dr Kafeel Khan, a hero of the Gorakhpur BRD Medical College tragedy, who battled to save newborn kids dying without oxygen because @UPCMyogi‘s govt had not paid the oxygen supplier’s bills. When will the victims’ families&suspended DrK‘s get justice? pic.twitter.com/u1pzvg2eRH
സംഭവത്തിനു പിന്നാലെ സസ്പെന്‍ഡ് ചെയ്ത കഫീല്‍ ഖനെ ജയിയിലടക്കുകയും ചെയ്തിരുന്നു. ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ വിതരണക്കാരുടെ ബില്ലടക്കാത്തതിനെത്തുടര്ന്നായിരുന്നു ഓക്സിജന്‍ വിതരണം തടസപ്പെട്ടതും നവജാത ശിശുക്കള്‍ മരിച്ചതും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
ഗൊരാഖ്പൂര്‍ ദുരന്തം: കുട്ടികളുടെ കുടുംബത്തിനും കഫീല്‍ ഖാനും എന്ന് നീതി ലഭിക്കും: ശശി തരൂര്‍
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക് പുനരധിവാസ കേന്ദ്രം; പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി യുപിയില്‍ ആരംഭിക്കും
PM Modi Parliament Speech:'നിങ്ങളെറിയുന്ന ചെളിയില്‍ താമര നന്നായി വിരിയും; നെഹ്രുവിന്റെ കുടുംബ പേര് ഉപയോഗിക്കാൻ എന്തിന് ഭയം': പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
പുനര്‍വിവാഹം ചെയ്ത ഭാര്യയ്ക്കും ജവാന്റെ മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടെന്ന് കോടതി
മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
വീടുവെക്കാൻ പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കിട്ടിയ നാല് സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയി
രാജസ്ഥാനിൽ കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
ജസ്റ്റിസ് വിനോദ് ചന്ദ്രന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും; സുപ്രീംകോടതി കൊളീജിയം ഉത്തരവായി
ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
'നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല'; പ്രധാനമന്ത്രി നരേന്ദ്രമോദി