നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • COVID 19 | തീവണ്ടി ഗതാഗതം ഉടൻ പുനഃസ്ഥാപിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്ന് റിപ്പോർട്ടുകൾ

    COVID 19 | തീവണ്ടി ഗതാഗതം ഉടൻ പുനഃസ്ഥാപിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്ന് റിപ്പോർട്ടുകൾ

    രാജ്യത്ത് ഇതുവരെ 5,734 പേർക്കാണ് കോവിഡ് 19 ബാധിച്ചത്.

    News18 Malayalam

    News18 Malayalam

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് തീവണ്ടി ഗതാഗത സേവനങ്ങൾ
      ഉടൻതന്നെ പുനഃസ്ഥാപിച്ചേക്കില്ലെന്ന് റിപ്പോർട്ട്.

      കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീവണ്ടി സേവനങ്ങൾ ഉടൻ തന്നെ തുടങ്ങേണ്ടതില്ലെന്ന് സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

      You may also like:COVID 19| വൈറസിന്റെ പേരിൽ രാഷ്ട്രീയവത്കരണം വേണ്ടെന്ന് ട്രംപിനോട് ലോകാരോഗ്യ സംഘടന
      [NEWS]
      കൊറോണ വൈറസ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റം [NEWS]അമേരിക്കക്കാരിയുടെ ഭ്രാന്ത്! സൂപ്പർമാർക്കറ്റിലെ ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും നാവുകൊണ്ട് മലിനമാക്കി [NEWS]

      അതേസമയം, കുടിയേറ്റ തൊഴിലാളികൾക്കും മറ്റും അവരുടെ വീടുകളിൽ എത്തപ്പെടേണ്ട സാഹചര്യം ഉണ്ട്. എന്നാൽ, ദീർഘകാലത്തേക്ക് നാടുകളിലേക്ക് തിരികെ പോകുന്നത് സാമ്പത്തികമേഖലയ്ക്കും തിരിച്ചടിയാകും.





      രാജ്യത്ത് ഇതുവരെ 5,734 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതുവരെ 166 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 472 ഇവർ ഇതുവരെ സുഖം പ്രാപിച്ചു.

      Published by:Joys Joy
      First published:
      )}