നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Breaking | ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ജമ്മുവിലും ശക്തമായ ഭൂമി കുലുക്കം

  Breaking | ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ജമ്മുവിലും ശക്തമായ ഭൂമി കുലുക്കം

  ഭൂമികുലുക്കം വെള്ളിയാഴ്ച രാത്രിയോടെ

  (പ്രതീകാത്മക ചിത്രം )

  (പ്രതീകാത്മക ചിത്രം )

  • Share this:
   ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയോടെ ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഏതാനും സെക്കൻഡുകൾ നീണ്ടു നിന്ന ഭൂമികുലുക്കം തലസ്ഥാന നഗരത്തെ ഏറെക്കുറെ ബാധിച്ചു.

   ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലും സമാന രീതിയിൽ അനുഭവമുണ്ടായി. ശ്രീനഗറിൽ നാട്ടുകാർ പേടിച്ച് പരക്കംപായുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

   ഇന്ന് രാവിലെ പഞ്ചാബിലെ അമൃത്സറിൽ 10:34 ന് ഉണ്ടായ ചലനം റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി.   പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഇതേദിവസം ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.
   Published by:user_57
   First published:
   )}