നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാജീവ് വധം ; പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

  രാജീവ് വധം ; പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

  1991ൽ രാജീവ്ഗാന്ധിക്കൊപ്പം സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ നൽകിയ ഹർജിയാണ് തള്ളിയത്. ഹർജിയിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

  rajiv gandhi

  rajiv gandhi

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ 7 പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

   also read: അമേരിക്കൻ റാപ്പറുടെ ടാറ്റു പതിപ്പിക്കാൻ കാമുകി രണ്ടാമതൊന്നു ആലോചിച്ചില്ല; നെഞ്ചത്തു തന്നെ പ്രതിഷ്ഠിച്ചു

   1991ൽ രാജീവ്ഗാന്ധിക്കൊപ്പം സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ നൽകിയ ഹർജിയാണ് തള്ളിയത്. ഹർജിയിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

   കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെയുള്ള ഭരണഘടനാ ബെഞ്ചിലെ വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. 2014ൽ ജയലളിത മുഖ്യമന്ത്രിയായിരിക്കേയാണ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചത്.

   1991മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽവെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

   First published:
   )}