നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Ayodhya verdict | കോഴിക്കോട് ജില്ലയിൽ പ്രത്യേക സുരക്ഷ

    Ayodhya verdict | കോഴിക്കോട് ജില്ലയിൽ പ്രത്യേക സുരക്ഷ

    Supreme Court on Ayodhya Case: Special security in Kozhikode district | സംഘർഷ സാധ്യതയുള്ള മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും

    അയോധ്യ

    അയോധ്യ

    • Share this:
      അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. പൊലീസുകാരുടെ അവധി ഒഴിവാക്കി മുഴുവൻ ഉദ്യോഗസ്ഥരോടും വരുന്ന രണ്ട് ദിവസം ജോലിയിൽ ഹാജരാകുവാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശിച്ചു.

      ജില്ലയൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധന ശക്തമാകും. പ്രകടനവും പ്രതിഷേധവും അനുവദിക്കില്ല. നിയമം ലംഘിച്ചാൽ അറസ്റ്റ് ഉണ്ടാവും. സംഘർഷ സാധ്യതയുള്ള മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.

      First published:
      )}