നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അയോധ്യ കേസിൽ സുപ്രീംകോടതി വിധി ശനിയാഴ്ച

  അയോധ്യ കേസിൽ സുപ്രീംകോടതി വിധി ശനിയാഴ്ച

  രാവിലെ പത്തരയ്ക്കാണ് വിധിപ്രസ്താവം.

  ayodhya-Illustration

  ayodhya-Illustration

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: അയോധ്യയിലെ രാമ ജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീംകോടതി നാളെ (നവംബർ 9) വിധി പറയും. വിധി പ്രഖ്യാപനത്തോട് അനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. വിധി പറയുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്.

   രാവിലെ പത്തരയ്ക്കാണ് വിധിപ്രസ്താവം.

   അയോധ്യയിൽ അന്തിമവിധി: സമാധാനം പാലിക്കുമെന്ന് സര്‍വ്വകക്ഷി യോഗം

   അയോധ്യ വിധി പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ 4000 പാരാമിലിട്ടറി സേനയെ വിന്യസിച്ചു കഴിഞ്ഞു. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി രണ്ട് ഹെലി കോപ്റ്ററുകൾ തയ്യാറാക്കി നിർത്താനും നിർദ്ദേശമുണ്ട്. താൽക്കാലികമായി 20 ജയിലുകളും തയ്യാറാക്കി കഴിഞ്ഞു.
   First published:
   )}