• HOME
  • »
  • NEWS
  • »
  • india
  • »
  • ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കസ്തൂരിരങ്ക അയ്യര്‍, ആര്‍ ശിവദാസ് എന്നിവർ നൽകിയ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.

ലാവലിൻ

ലാവലിൻ

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കസ്തൂരിരങ്ക അയ്യര്‍, ആര്‍ ശിവദാസ് എന്നിവർ നൽകിയ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.

    കേസില്‍ അന്തിമവാദം കേള്‍ക്കാനുള്ള തിയതി സംബന്ധിച്ചും കോടതി ഇന്ന് കോടതി തീരുമാനമെടുത്തേക്കും. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ 374 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍.

    Also Read ലാവ്ലിന്‍ അഴിമതി: കനേഡിയന്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറി രാജിവെച്ചു

    പിന്നീട് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കേസിൽ നിന്നും ഹൈക്കോടതി ഒവിവാക്കിയിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.

    First published: