നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING | ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം

  BREAKING | ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം

  എംബസിയിൽ നിന്ന് 40 മുതൽ 50 മീറ്റർ അകലെയുള്ള ജിൻഡാൽ ഹൗസിലാണ് സ്‌ഫോടനം നടന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സ്ഫോടനം. ഇസ്രായേൽ എംബസിക്ക് സമീപത്തെ നടപ്പാതയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാട് പറ്റിയതായി ഡൽഹി പൊലീസ് വ്യക്തമാക്കി.

   എംബസിയിൽ നിന്ന് 40 മുതൽ 50 മീറ്റർ അകലെയുള്ള ജിൻഡാൽ ഹൗസിലാണ് സ്‌ഫോടനം നടന്നത്.


   ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}