• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു'

news18india
Updated: August 5, 2018, 11:16 PM IST
'ബിജെപി ജനാധിപത്യത്തെ കശാപ്പു  ചെയ്യുന്നു'
news18india
Updated: August 5, 2018, 11:16 PM IST
ന്യൂഡൽഹി: ജനാധിപത്യത്തെ ബിജെപി കശാപ്പു ചെയ്യുകയാണെന്ന് സ്വാമി അഗ്നിവേശ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വത്തെ ബിജെപി ഹൈജാക്ക് ചെയ്യുകയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നും സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു.

ജലന്ധർ ബിഷപ്പും നാല് ഓർത്തഡോക്സ് വൈദികരും ഉൾപ്പെട്ട പീഡനക്കേസുകൾ മതങ്ങളിൽ ഉണ്ടാക്കുന്ന മൂല്യച്യുതിയുടെ ഭാഗമാണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍