ഉത്തരം പറയാത്ത കുട്ടിയുടെ മുടി പിഴുത് അധ്യാപകൻ

news18india
Updated: December 25, 2018, 12:43 PM IST
ഉത്തരം പറയാത്ത കുട്ടിയുടെ മുടി പിഴുത് അധ്യാപകൻ
  • News18 India
  • Last Updated: December 25, 2018, 12:43 PM IST
  • Share this:
ലക്നൗ : ക്ലാസിൽ ഉത്തരം പറയാത്തതിന് കുട്ടിയുടെ മുടി പിഴുതെടുത്ത് അധ്യാപകൻ. ലക്നൗവിലെ ഒരു പ്രമുഖ നേവൽ അക്കാദമി സ്കൂളിലാണ് സംഭവം.

Also Read-ഇനി IPC 354 A ട്രാൻസ് ജെൻഡറുകൾക്കും ബാധകം

ബോർഡിൽ എഴുതിയിട്ട ചോദ്യത്തിന് ഉത്തരം പറയാതിരുന്ന ഒന്നാം ക്ലാസുകാരിയാണ് വിനോദ് കുമാർ എന്ന അധ്യാപകന്റെ ക്രൂരതയ്ക്കിരയായത്. കുട്ടിയുടെ രക്ഷിതാക്കൾ പരാതിയുമായെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിനോദ് കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

First published: December 25, 2018, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading