• HOME
  • »
  • NEWS
  • »
  • india
  • »
  • LockDown| പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്കാ​യി പോയ മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍ ല​ക്ഷ​ദ്വീ​പി​ല്‍ കു​ടു​ങ്ങി

LockDown| പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്കാ​യി പോയ മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍ ല​ക്ഷ​ദ്വീ​പി​ല്‍ കു​ടു​ങ്ങി

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 8 അ​ധ്യാ​പ​ക​രാ​ണ് കു​ടു​ങ്ങി​യ​ത്

lakshadweep

lakshadweep

  • Last Updated :
  • Share this:
    ലോ​ക്ക്ഡൗ​ണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിന്ന് പോയ എ​ട്ട് മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍ ല​ക്ഷ​ദ്വീ​പി​ല്‍ കു​ടു​ങ്ങി. പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യ​വ​രാ​ണ് ഇ​വ​ര്‍.

    സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള അ​ധ്യാ​പ​ക​രാ​ണ് കു​ടു​ങ്ങി​യ​ത്. അപ്രതീക്ഷിതമായി ലോ​ക്ക്ഡൗ​ണ്‍ പ്രഖ്യാപിച്ചതിനെ തു​ട​ര്‍​ന്ന് പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​ണ് ഇ​വ​ര്‍ കു​ടു​ങ്ങാ​ന്‍ കാ​ര​ണം. എന്നാൽ ത​ങ്ങ​ള്‍​ക്ക് വേ​ണ്ട താ​മ​സ​വും ഭ​ക്ഷ​ണവും ല​ഭ്യ​മാ​ണെ​ന്ന് അ​ധ്യാ​പ​ക​ര്‍ അ​റി​യി​ച്ചു.
    BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു[PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ[NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്[NEWS]
    ല​ക്ഷ​ദ്വീ​പി​ല്‍ കോ​വി​ഡ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധ്യാ​പ​ക​ര്‍ വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​യി​ല്‍ കു​ടു​ങ്ങി​യ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളെ തി​രി​കെ എ​ത്തി​ക്കു​വാന്‍ വരുന്ന ക​പ്പ​ലി​ല്‍ തി​രി​കെ പോ​കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ര്‍.
    Published by:user_49
    First published: