• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പുൽവാമയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

സിആർപിഎഫ്, രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഓപ്പേറഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്.

news18
Updated: May 18, 2019, 9:11 AM IST
പുൽവാമയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു
News 18
news18
Updated: May 18, 2019, 9:11 AM IST
പുല്‍വാമ : ജമ്മു കാശ്മീരിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു. അവന്ദിപുര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. പുലർച്ചെ 2.30ഓടെയാണ് പുൽവാമയിലെ പൻസാം മേഖലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സിആർപിഎഫ്, രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഓപ്പേറഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്.

Also Read-ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച ടോയ്ലറ്റ് സീറ്റ്: ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയ ആമസോണിനെതിരെ FIR

പോരാട്ടത്തിനൊടുവിൽ നടത്തിയ തെരച്ചിലിലാണ് ഒരു തീവ്രവാദിയുടെ ശരീരം കണ്ടെടുത്തത്. അതേസമയം അനന്ത്നാഗ് മേഖലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

First published: May 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...